15
Jul 2025
Wed
15 Jul 2025 Wed
man caught while smuggling MDMA in his rectum

എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെ യുവാവ് പിടിയില്‍. കൊല്ലം നഗരത്തിലാണ് സംഭവം. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷാ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഗര്‍ഭനിരോധന ഉറകളില്‍ നിറച്ചായിരുന്നു ഇയാള്‍ എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. പ്രതിയില്‍ നിന്ന് 107 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

ALSO READ: വഴക്കുണ്ടാക്കി മതിലുചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരന്‍ മലദ്വാരത്തില്‍ ഇരുമ്പ് കമ്പി തുളച്ചു കയറി മരിച്ചു