02
Aug 2025
Sun
02 Aug 2025 Sun
Man caught with MDMA in Karunagappalli

കൊല്ലം കരുനാഗപ്പള്ളിയില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുതിയകാവ് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസും കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രദേശത്ത് മൊബൈല്‍ കട നടത്തുന്നയാളാണ് റാഫിയെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക