പാലക്കാട് മണ്ണാര്‍ക്കാട് യുവാവ് കുഴഞ്ഞുവീണുമരിച്ചു. എതിര്‍പ്പണം ശബരിനിവാസില്‍ പി രമണന്റെയും അംബുജത്തിന്റെയും മകന്‍ ആര്‍ ശബരീഷ്(27)ആണ് മരിച്ചത്.(man collapsed to death in Palakkad)
|
ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പെച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം പാലക്കാട് ജില്ലയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ശബരീഷിന്റെ മരണം സൂര്യാതാപം മൂലമാണോ എന്നതടക്കമുള്ള കാര്യങ്ങളറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





