പാലോട്: വഴക്കിനിടെ അടിയേറ്റ് ബോധരഹിതയായ ഭാര്യ മരിച്ചുവെന്ന് കരുതി യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. 34കാരായ പ്രജിത് ആണ് മരിച്ചത്.(man committed suicide after thinking he kills wife during quarrel)
|
മദ്യപിച്ചെത്തിയ പ്രജിത് ഭാര്യ സിന്‍സീനയുമായി വഴിക്കിടുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. അടിയേറ്റ് സിന്‍സീന ബോധരഹിതയായതോടെ ഭാര്യ മരിച്ചുവെന്ന് കരുതി പ്രിജിത് തൂങ്ങിമരിക്കുകയും ചെയ്തു.
ബോധം തെളിഞ്ഞപ്പോഴാണ് സിന്‍സീന ഭര്‍ത്താവ് പ്രജിത്തിനെ ജനാലക്കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെ കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





