തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് സ്വയം കഴുത്തുമുറിച്ച് മരിച്ചു. വലിയമല കുര്യാത്തി സ്വദേശി മനോജ്(42)ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





