പരിയാരം: മധ്യവയസ്കൻ ഭാര്യാ വീടിനു സമീപം തൂങ്ങിമരിച്ചു. വെളിച്ചാങ്കീല്‍ പൂമാലക്കാവിന് സമീപത്തെ കൊയ്യാല്‍ കൃഷ്ണ(50) നാണ് ചുടല മുക്കുന്നിലെ ഭാര്യ സുഷമയുടെ വീടിന്റെ പിറകുവശത്തെ മരത്തിൽ തൂങ്ങി മരിച്ചത്.
|
സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ കൃഷ്ണൻ ചെത്തുതൊഴിലാളിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ജോലിക്കു പോവാൻ സാധിച്ചിരുന്നില്ല. വീട് നിര്‍മാണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനതയാണ് ജീവനൊടുക്കാൻ കാരണമെ ന്ന്സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഭാര്യ: സുഷമ. മക്കള്‍: ആരുഷ്, അനുഷ് (ഇരുവരും അക്കിപ്പറമ്പ് യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍). മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





