25
May 2024
Tue
25 May 2024 Tue
man dies after coconut tree fell on him

ആലപ്പുഴ കായംകുളത്ത് തെങ്ങ് വീണ് യുവാവ് മരിച്ചു. കൊയ്പള്ളി കാരാഴ്മയിൽ ധർമപാലന്റെ മകൻ അരവിന്ദ് (32) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് കടപുഴകി വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അരവിന്ദിന്റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.