04
Jan 2024
Sun
04 Jan 2024 Sun

കോ​ഴി​ക്കോ​ട് വ​ട​ക​ര മു​ക്കാ​ടിയി​ൽ കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​യിട്ട് ആത്മഹത്യക്കു ശ്രമിച്ചയാൾ മ​രി​ച്ചു. എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജു​വാ​ണ് മ​രി​ച്ച​ത്. ശരീരത്തിന്റെ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെയാണ് സംഭവം. വഴിയരികിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്ന് പു​ക ഉ​​യ​രു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യവർ ഹെൽമറ്റും കല്ലിനും വാഹനത്തിന്റെ ചി​ല്ലു​ത​ക​ർ​ത്താ​ണ് ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈവിങ് സീറ്റിലായിരുന്നു ബിജു ഇരുന്നിരുന്നത്. കാ​റി​ൽ ക‍​യ​റി​യി​രു​ന്ന് ബി​ജു പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ചോ​മ്പാ​ല പൊ​ലീ​സി​ൻറെ നി​ഗ​മ​നം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക