ഇടുക്കി: കനത്ത മഴയെ തുടർന്ന് വീടിൻറെ ഭിത്തി ഇടിഞ്ഞ് വീണ് മധ്യയവ ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയ് (55) ആണ് മരിച്ചത്. ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
|
കനത്ത മഴയെതുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചേരിയാറിലെ എസ്റ്റേറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു റോയി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





