കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാറ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിൽ വച്ച് ഇന്നോവ കാർ തിരിക്കുന്നതിനിടെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





