കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വടാട്ടുപാറ പലവന്‍പടിയില്‍ പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്.(man dies in Kothamangalam after hits lightning)
|
മിന്നലേറ്റ് മരം കത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





