വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. വയനാട് വാളാട് ടൗണിൽ ആണ് സംഭവം. കാട്ടിമൂല പുളിക്കൽ സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകൻ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചിക്കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെയാണ് അപകടം.
|
ജോബിഷിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തറയിൽ തലയിടിച്ചു വീണ ജോബിഷിൻ്റെ ദേഹത്തേക്ക് മരത്തടിയും വീഴുകയായിരുന്നു. ഭാര്യഛ പ്രിയ ആണ് . നാലു മക്കളുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


