ഇടുക്കിയില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. കരുണാപുരം തണ്ണിപാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫ് (ഷാജി) ആണ് മരിച്ചത്. ഷാജി പാട്ടത്തിന് കൊടുത്തിരുന്ന കൃഷിഭൂമിയുടെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





