24
Sep 2024
Tue
24 Sep 2024 Tue
man electrocuted in Nadapuram during wiring job

കോഴിക്കോട് നാദാപുരത്ത് വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. പുളിക്കൂല്‍ സ്വദേശി ജാഫര്‍ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തില്‍ വയറിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ ജാഫറിനെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക