06
Jun 2024
Sun
06 Jun 2024 Sun
man hack mother to death in Thrissur

തൃശൂര്‍ മാളയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. വടമ സ്വദേശി വലിയകത്ത് ഷൈലജ(52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷൈലജയുടെ മകന്‍ ഹാദിലി(27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹാദിലിന് മാനസിക പ്രശ്‌നമുള്ളതായാണ് ലഭിക്കുന്ന വിവരം.(man hack mother to death in Thrissur)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാവിലെ പത്തോടെയാണ് ആക്രമണം. കഴുത്തിന് വെട്ടേറ്റ ഷൈലജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക