കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഭാര്യാ പിതാവും മാതാവും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവരാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.
|
യാസിര്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം. യാസിറിനെതിരെ നേരത്തെ ഭാര്യാ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതു ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


