മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. കോൽതംമജലു സ്വദേശി റഹീം ആണ് കൊല്ലപ്പെട്ടത്. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന റഹീം വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
|
കോൽതമജലുവിന് സമീപം കമ്പോടി ഇരക്കോടിയിൽ വച്ചാണ് ബൈക്കിലെത്തിയ അക്രമിസംഘം റഹീമിനെ വെട്ടിവീഴ്ത്തിയത്. റഹീമിനൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും വെട്ടേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രേശിപ്പിച്ചു. സംഭവത്തിൽ ബാണ്ട്വാൾ റൂറൽ പോലീസ് അന്വേഷണം തുടങ്ങി.
ALSO READ: സൂറത്കല്‍ ഫാസില്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതിയെ വെട്ടിക്കൊന്നു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





