22
Feb 2026
Thu
22 Feb 2026 Thu
foetus found in refrigerator in Kodungallur

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിക്കിടെ ഒരാള്‍ മരിച്ചു, അനില്‍(46)ആണ് മരിച്ചത്. സഹോദരനായ കെനിലാണ്(43)അനിലെ മര്‍ദ്ദിച്ചത്. ഇരുവര്‍ക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയില്‍ കഴിഞ്ഞിരുന്നതായും പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കെനില്‍ അനിലിനെ തടിക്കഷ്ണം ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ: ഐഎഎസ് മുന്‍ ഉദ്യോഗസ്ഥന്‍ ടി മാധവ മേനോന്‍ അന്തരിച്ചു