06
Oct 2024
Mon
06 Oct 2024 Mon
son committed suicide before kills parants in Kanjirappally

കൊല്ലം ചിതറയില്‍ 28കാരനെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ ചിതറ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക