ജോലിയിൽ നിന്നു പിരിച്ചുവിട്ട വൈരാഗ്യത്തിന് യുവാവ് സർക്കാർ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കർണാടക ജിയോളജി വകുപ്പിൽ ജിയോളജിസ്റ്റായി ജോലി ചെയ്തിരുന്ന പ്രതിമ കെ എസ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതി കിരണാണ് തന്നെ ഡ്രൈവർ ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തൽ നടത്തിയത്.
|
ബംഗളുരുവിലെ സുബ്രഹ്ണ്യപുരയിലെ വസതിയിലാണ് ഞായറാഴ്ച രാവിലെ പ്രതിമയെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത യുവാവാണ് കുറ്റസമ്മതം നടത്തിയത്. 10 ദിവസം മുമ്പാണ് പ്രതിമ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ബംഗളുരു പൊലീസ് കമ്മീഷണർ ദയാനന്ദ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





