കുടുംബകലഹത്തിനിടെ യുവാവ് നാലുവയസ്സുകാരിയായ മകളെ തറയിലെറിഞ്ഞുകൊന്നു. മുംബൈയിലെ കുര്‍ലയിലാണ് സംഭവം. പര്‍വേസ് സിദ്ദീഖിയാണ് ഭാര്യയുമായുള്ള വഴക്കിനിടെ മകള്‍ ആഫിയ സിദ്ദീഖിയെ എടുത്തെറിഞ്ഞത്.
|
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പര്‍വേസ് സിദ്ദീഖിയെ പോലീസ് അറസ്റ്റ് ചെയ്തു.
ALSO READ: കളിപ്പിക്കുന്നതിനിടെ പിതാവിന്റെ കൈയില്‍ നിന്ന് താഴെവീണ് ഒന്നരവയസ്സുകാരി മരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


