22
Dec 2025
Wed
22 Dec 2025 Wed
man on vacation to celebrate birthday electrocuted to death

പിറന്നാള്‍ ആഘോഷിക്കാനായി ബംഗളുരുവില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഷോക്കേറ്റു മരിച്ചു. തലശ്ശേരി വാടിയില്‍ പീടികപുറേരിയിലെ അമല്‍ പ്രമോദ്(27)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂത്തുപറമ്പിനടുത്ത നീര്‍വേലി എല്‍പി സ്‌കൂളിനു സമീപത്തുള്ള അമല്‍ അച്ഛന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ചക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അമലിന് ഷോക്കേറ്റത്.

ALSO READ: ടീമിലെടുക്കാത്തതിന് അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനെ ആക്രമിച്ചു; മുറിവിന് 20 തുന്നലുകള്‍, തോളെല്ലിനും വാരിയെല്ലിനും പൊട്ടല്‍