സിപ് ലൈന്‍ സവാരിക്കിടെ 40 അടി ഉയരത്തില്‍ നിന്ന് വീണ് സഞ്ചാരിക്ക് ഗുരുതര പരിക്ക്. കര്‍ണാടകയിലെ ദണ്ടേലിയിലെ റിസോര്‍ട്ടിലാണ് സംഭവം. വിജയപുര സ്വദേശി കുബര്‍ സുര്‍പുറിന് ആണ് പരിക്കേറ്റത്. സേഫ്റ്റി ബെല്‍റ്റിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു.
|
യുവാവിന്റെ കൈകാലുകള്‍ ഒടിയുകയും ഞരമ്പുകള്‍ തകരുകയും ചെയ്തു. മതിയായ സുരക്ഷ ഉറപ്പുവരുത്താതെയാണ് റിസോര്‍ട്ട് അധികൃതര്‍ സിപ് ലൈന്‍ സര്‍വീസ് ഇവിടെ നടത്തിയിരുന്നതെന്നും ഇതാണ് അപകടകാരണമായതെന്നും യുവാവിന്റെ കുടുംബം കുറ്റപ്പെടുത്തി.
ALSO READ: യുക്രെയ്ന്‍ തുറമുഖത്തിനു നേരെയുണ്ടായ മിസൈലാക്രമണത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





