23
Dec 2024
Mon
23 Dec 2024 Mon
man set ablaze by friends dies in Kollam

കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് കൊല്ലം മൈലാപൂരില്‍ സുഹൃത്തുകള്‍ തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റിയാസ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാസിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് സുഹൃത്തുക്കള്‍ തീകൊളുത്തുകയായിരുന്നു. കേസില്‍ പിടിയിലായ റിയാസിന്റെ സുഹൃത്തുക്കളായ ഷെഫീക്ക്, തുഫൈല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഇരുവര്‍ക്കുമെതിരേ പോലീസ് കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക