തിരുവനന്തപുരം ബാലരാമപുരം ആലുവിളയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. ആലുവിള സ്വദേശി കരിമ്പിളാവീട്ടില്‍ ബിജു(40)വാണ് കൊല്ലപ്പെട്ടത്. സുഹൃത്തും കല്ലമ്പലം സ്വദേശിയുമായ കുമാര്‍ ആണ് ബിജുവിനെ വെട്ടിയും കു്തതിയും കൊലപ്പെടുത്തിയത്.
|
വൈകീട്ട് ആറോടെയാണ് സംഭവം. കുത്തേറ്റ ബിജുവിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാറിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകകാരണം വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





