അഡ്വ. ബി എഫ് അബ്ദുറഹ്‌മാന്‍ രചിച്ച മാനവിക ദര്‍ശനം: സമൂഹത്തിലും ഉബൈദ് കവിതയിലും എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ദാറുല്‍ യാസ്മിന്‍ പബ്ലിഷിങ് & ഡിസ്ട്രിബ്യൂഷന്‍ (യുഎഇ) സ്ഥാപകയും എഴുത്തുകാരിയുമായ ഡോ. മറിയം അല്‍ഷെനാസി പ്രകാശനകര്‍മം നിര്‍വഹിച്ചു.
|
വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും ജീപാസ്, നെസ്റ്റോ, മാര്‍ക്ക് & സെവ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്ഥാപകനുമായ കെ. പി. ബഷീര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. അസീസ് തരുവണ സംബന്ധിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





