42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ കുട്ടികളടക്കമുള്ളവരെ ആകർഷിച്ച് മാംഗ അറേബ്യ സ്റ്റാളിൽ മാംഗ കോമിക്കുകൾ. സൗദി റിസർച്ച് ആൻഡ് മീഡിയാ ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനമാണ് മാംഗ അറേബ്യ. 19ാം നൂറ്റാണ്ടിൽ ജപാനിൽ തുടങ്ങിയ മാംഗ കോമിക്സിന്റെ പശ്ചിമേഷ്യൻ രൂപമാണ് മാംഗ അറേബ്യ. ഇതു രണ്ടാം തവണയാണ് മാംഗ അറേബ്യ ഷാർജ പുസ്തകമേളാ വേദിയിലെത്തുന്നതെന്ന് സുൽത്താൻ ബിൻ ഹുമൈദാൻ പറഞ്ഞു.
|
10-15, 16 വയസ്സിനു മുകളിലേക്ക് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മാംഗ അറേബ്യ പുസ്തകങ്ങളും മാഗസിനുകളും പുറത്തിറക്കുന്നത്. ജാപനീസ് കോമിക്കുകളുടെ പരിഭാഷകൾക്കു പുറമേ പ്രാദേശിക കഥകൾക്കു വേണ്ടിയുള്ള ആവശ്യം പരിഗണിച്ച് സ്വന്തം എഴുത്തുകാരുടെ സംഘത്തിനും മാംഗ അറേബ്യ രൂപം നൽകിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





