01
Jun 2025
Sun
01 Jun 2025 Sun
many tourists swept off in Pune after bridge collapsed

മഹാരാഷ്ട്രയിലെ പൂനെയില്‍ പാലം തകര്‍ന്നുവീണ് നിരവധി വിനോദസഞ്ചാരികള്‍ ഒഴുകിപ്പോയി. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കുണ്ടമലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ദ്രയാനി നദിക്കു കുറുകെ നിര്‍മിച്ചിരുന്ന പാലമാണ് വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കയറിയതോടെ തകര്‍ന്നുവീണത്. നദിയില്‍ വീണ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇരുപതോളം പേരെയാണ് കാണാതായത്.

ALSO READ: ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനെത്തിയ 21കാരി കുഴഞ്ഞുവീണു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക