നാദാപുരം കോടഞ്ചേരിയിൽ വിവാഹം ഉറപ്പിച്ച നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി(21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 ഓടെയാണ് സംഭവം. അമ്മ ടൗണിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.
|
ഉടൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. ആതിരയാണ് സഹോദരി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


