09
Jan 2024
Mon
09 Jan 2024 Mon

മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടു ?; അജ്ഞാതര്‍ കൊലപ്പെടുത്തിയതായാണ് സൂചന

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കറാച്ചി: ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ തേടിക്കൊണ്ടിരിക്കുന്ന ഭീകരസംഘടനയായ ജയ്‌ശേ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സൂചന. പാകിസ്താനില്‍ വച്ച് അദ്ദേഹത്തെ അജ്ഞാതര്‍ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബഹാവല്‍പൂരില്‍ ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത ഇന്ത്യയോ പാകിസ്താനോ ജയ്‌ശേ മുഹമ്മദോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഏതാനും പേര്‍ അടുത്തിടെയായി പാകിസ്താനില്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കെയാണ് പുതിയ വാര്‍ത്ത.

Maulana Masood Azhar Killed By “Unknown Men”

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക