വെള്ളിമാട്കുന്ന്: ജെഡിടി ഇസ് ലാം 1987 ബാച്ച് ഹൈസ്‌കൂള്‍ എസ്എസ്എല്‍സി കൂട്ടായ്മ സഹപാഠികളുടെ എംബിബിഎസ് കരസ്ഥമാക്കി മക്കളെ അനുമോദിച്ചു. ഡോ. പി ടി നൗഫ അബ്ദുല്‍ ഖയ്യൂം, ഡോ. ലിയ സിറാജ് അലീം എന്നിവരെയാണ് കൂട്ടായ്മ അനുമോദിച്ചത്.
|
എ മൂസ ഹാജി അരീക്കല്‍ ഉദ്ഘാടനം ചെയ്തു. പി പി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. അനീഷ്, ഗിരിജി, ഷഹനാസ്, ദര്‍വാസ്, നാസര്‍, ആശ എന്നിവര്‍ സംസാരിച്ചു. എ ഫസല്‍ സ്വാഗതവും റസാഖ് റൂബി നന്ദിയും പറഞ്ഞു. അറീന്‍, റഫീദ, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


