മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ മിനിബസ് കണ്ടെയ്നറിലിടിച്ച് 12 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ വൈജാപുരിൽ സമൃദ്ധി എക്സ്പ്രസ്വേയിൽ ഞായറാഴ്ച പുലർച്ചെ 12.30നാണ് അപകടമുണ്ടായത്.
|
നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നറിനു പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





