26
Dec 2023
Sun
26 Dec 2023 Sun

പാ­​ല­​ക്കാ­​ട്: രാ​ജ​സ്ഥാ​നി​ലും ഛത്തീ­​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും കോ​ണ്‍­​ഗ്ര­​സ് പ­​രാ­​ജ­​യ­​പ്പെ­​ടാ​ന്‍ കാ​ര​ണം പാ​ര്‍​ട്ടി​ക്കു​ള​ളി​ലെ ത​മ്മി­​ല­​ടി­​യാ­​ണെ­​ന്ന് മന്ത്രി മുഹമ്മദ് റി­​യാ­​സ്. വ​ര്‍​ഗീ​യ​ത​യ്ക്കെ​തി​രേ മ​ത​നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ട് തു​ട​രാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള​ള​ത്. ഇ​നി​യെ​ങ്കി​ലും തോ​ല്‍​വി​യി​ല്‍ നിന്ന് കോ​ണ്‍​ഗ്ര​സ് പാ​ഠം ഉ​ള്‍​കൊ​ള്ള​ണ​മെ​ന്നും റി­​യാ­​സ് പറഞ്ഞു. വോട്ടെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നതിനിടെ പാലക്കാട്ട് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>