07
Jan 2024
Wed
07 Jan 2024 Wed

തിരുവനന്തപുരത്ത് കാണാതായ വിദ്യാര്‍ഥി കുളത്തില്‍ മരിച്ചനിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ഡിഗ്രി വിദ്യാര്‍ഥിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയകൃഷ്ണന്‍ ആണ് മരിച്ചത്. നാവായിക്കുളം സ്വദേശികളായ ഗിരീഷ് ലേഖ ദമ്പതികളുടെ മകനാണ്. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക