23
Jul 2025
Wed
23 Jul 2025 Wed
missing young man's dead body found from river

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ നിന്നു കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാവൂ. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ALSO READ: കാണാതായ കര്‍ഷകനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍