നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫര്‍ കോഴിക്കോട്ട് പിടിയിലായി. കൂടരഞ്ഞി മാര്‍ക്കറ്റിന് സമീപം പാലകണ്ണി വീട്ടില്‍ ഫാഹിദ്(27)ആണ് പിടിയിലായത്. കഴക്കൂട്ടം പോലീസാണ് കോഴിക്കോട്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്തത്. ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരിയാണ് ഫാഹിദിനെതിരേ പരാതി നല്‍കിയത്.
|
ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രതി ഇവിടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതി ഇവരുടെ ആഭരണങ്ങളും പണവും വാങ്ങിയെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
ALSO READ: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച 17കാരന്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


