കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചവരില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയില്‍ നിന്ന്. ജനറല്‍ വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലുമായി 4,785 പേര്‍ക്കാണ് കേരളത്തില്‍ ആകെ അവസരം ലഭിച്ചത്. കൂടുതല്‍ ക്വോട്ട ലഭിക്കുന്നതോടെ ഇവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ അവസരം നല്‍കുന്നതാണ് രീതി.
|
ഹജ്ജിന് അവസരം ലഭിച്ചവര്‍ ജില്ല അടിസ്ഥാനത്തില്‍
കാസര്‍കോട് 1,077
കണ്ണൂര്‍ 1,714
വയനാട് 231
കോഴിക്കോട് 2,412
മലപ്പുറം 4,785
പാലക്കാട് 846
തൃശൂര്‍ 665
എറണാകുളം 1,252
ഇടുക്കി 135
കോട്ടയം 196
പത്തനംതിട്ട 78
ആലപ്പുഴ 295
കൊല്ലം 435
തിരുവനന്തപുരം 469
ആകെ അപേക്ഷകള്‍ 20,636
അവസരം ലഭിച്ചത് 14,590
ജനറല്‍ വിഭാഗത്തില്‍ നറുക്കെടുപ്പിലൂടെ 8,305
നറുക്കെടുപ്പില്ലാത്ത വിഭാഗങ്ങളായ 65 വയസ്സിനു മുകളിലുള്ളവരില്‍ നിന്ന് 3,462
പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകള്‍ 65 നു മുകളില്‍ 512
45 നു മുകളില്‍ 2,311, വെയ്റ്റിങ് ലിസ്റ്റില്‍ 6,046 പേര്‍
പുറപ്പെടല്‍ വിമാനത്താവളങ്ങള്‍
കോഴിക്കോട് 5,578
കൊച്ചി 5,181
കണ്ണൂര്‍ 3,809
More pilgrims in Kerala from Malappuram this time too


