കാബൂള്‍: വടക്കന്‍ അഫ്ഗാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 200ലേറെ മരണം. ബഘ്‌ലാന്‍ പ്രവിശ്യയിലാണ് മിന്നല്‍ പ്രളയം നാശംവിതച്ചത്. ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായി തകരുകയോ കേടുപാടു സംഭവിക്കുകയോ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ബഘ്‌ലാന്‍ പ്രവിശ്യയില്‍ മിന്നല്‍ പ്രളയമുണ്ടായത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





