15 ലക്ഷത്തിലേറെ പുസ്തകങ്ങൾക്കൊപ്പം ലോകത്തുടനീളമുള്ള സംസ്കാരസമ്പന്നതയും വൈവിധ്യ കലകളുടെയും അപൂർവശേഖരങ്ങൾ കൂടി സന്ദർശകർക്കായി 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ. ഹാൾ ആറിലെ സ്റ്റാൾ 016ൽ ജാപനീസ് ആഭരണശാലയിൽ പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിച്ച ഒട്ടേറെ വസ്തുക്കൾ വാങ്ങാൻ സാധിക്കും. ചില്ലുകൾ കൊണ്ടാണ് സ്റ്റാളിലെ ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. ഷാർജ ആർട്ട് ഫൗണ്ടേഷൻ കോർണറിൽ സ്മൈൽ ബാഗ്, ശൈഖ് സായിദ് നോട്ട് ബുക്ക് തുടങ്ങിയവ ലഭ്യമാണ്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





