25
Sep 2024
Tue
25 Sep 2024 Tue
Mother arrested for bringing ganja for jail inmate son

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളിയായ മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന മകന്‍ ഹരികൃഷ്ണന് വേണ്ടിയാണ് ലത് കഞ്ചാവ് കൊണ്ടുവന്നത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വിയും സംഘവും ആണ് ലതയെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക