കട്ടപ്പനയില്‍ അമ്മയുടെ കാലും കൈയും മകന് തല്ലിയൊടിച്ചു. കുന്തളംപാറ സ്വദേശി കമലമ്മയ്ക്കാണ് പരിക്ക്. സംഭവത്തില്‍ മകന് പ്രസാസിനെയും ഇയാളുടെ ഭാര്യ രജനിയെയും കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.
|
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കോടാലി ഉപയോഗിച്ച് കമലമ്മയെ ആക്രമിച്ചത്. പോലീസ് എത്തിയാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





