22
Mar 2025
Fri
22 Mar 2025 Fri
mother dies in car accident while going daughter's home

മകളുടെ വീട്ടിലേക്ക് പോകവെ കാര്‍ മറിഞ്ഞ് അമ്മ മരിച്ചു. മകന് പരിക്ക്. പാലക്കാട് മലപ്പുറം അതിര്‍ത്തിയായ കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വച്ചാണ് വെള്ളി ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തച്ചനാട്ടുകര നാട്ടുകല്‍ നാട്ടുകല്‍ ഓവുപാലത്തിന് സമീപം ചേങ്ങോടന്‍ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകന്‍ റഫീഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകല്ലില്‍ നിന്നു മകളുടെ വീടായ ആലിപ്പറമ്പിലേക്ക് പോകുമ്പോഴാണ് അപകടം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക