|
ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി മുംബൈ ആസ്ഥാനമായ മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ (എം.എസ്.സി.ബി) പുതിയ വിജ്ഞാപനം. ട്രെയിനി ജൂനിയര്‍ ഓഫീസര്‍ & ട്രെയിനി അസോസിയേറ്റ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിശദ വിവരങ്ങള്‍ താഴെ നല്‍കുന്നു.
ആകെ 75 ഒഴിവുകള്‍
അവസാന തീയതി: നവംബര്‍
ട്രെയിനി ജൂനിയര്‍ ഓഫീസര്‍ = 25 ഒഴിവ്
ട്രെയിനി അസോസിയേറ്റ്= 50 ഒഴിവ്.
യോഗ്യത
ട്രെയിനി ജൂനിയര്‍ ഓഫീസര്‍ : പത്താം ക്ലാസ് വിജയം.
ട്രെയിനി അസോസിയേറ്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പ്രായപരിധി
ട്രെയിനി ജൂനിയര്‍ ഓഫീസര്‍: 23 മുതല്‍ 32 വയസ് വരെ.
ട്രെയിനി അസോസിയേറ്റ്: 21 മുതല്‍ 38 വയസ് വരെ.
(പ്രായം 31082024 അടിസ്ഥാനമാക്കി കണക്കാക്കും. )
അപേക്ഷ ഫീസ്
ട്രെയിനി ജൂനിയര്‍ ഓഫീസര്‍ = 1770 രൂപ.
ട്രെയിനി അസോസിയേറ്റ്: 1180 രൂപ.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ക്ക് എം.എസ്.സി.ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
Training Period: 12 Months
Pay Scale:
Rs.30,000/- per month for Trainee Junior Officers
Rs.25,000/- per month for Trainee Associates
www.mscbank.com/index.aspx
MSC Bank Trainee Officer Recruitment for 75 posts


