പ്രശസ്ത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരവാസ്ഥയില്‍. (MT Vasudevan Nair in critical condition) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
|
നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എംടിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനമടക്കം മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. എംടിയുടെ ആരോഗ്യ സ്ഥിതി വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ നിരീക്ഷിച്ചു വരികയാണ്.
മുമ്പ് ഇതുപോലെ ഗുരതരാവസ്ഥയിലായ എംടി അദ്ഭുതരമായി ജീവിതത്തിലേക്കു വന്നിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


