കനത്ത മഴയെ തുടർന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ആദ്യ രണ്ടുമണിക്കൂറിൽ 534 ഘടനയടി വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് വിടുന്നത്. 30 സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്.
|
രണ്ടുമണിക്കൂറിനു ശേഷം പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് 1000 ഘനയടിയായി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





