പ്രായപൂര്‍ത്തിയാകാത്ത പീഡിപ്പിച്ച കേസില്‍ പ്രതിയായ മൂവാറ്റുപുഴ സ്വദേശിയെ അബൂദബിയില്‍ നിന്ന് പിടികൂടി കേരള പോലീസ്. മൂവാറ്റുപുഴ സ്വദേശി സുഹൈലിനെയാണ്(27) പിടികൂടിയത്.
2022ലാണ് യുവാവ് ഗള്‍ഫിലേക്ക് പോയത്. ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





