ശബരിമല സ്വർണക്കൊള്ള ക്കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ എൻ വാസു സുപ്രിം കോടതിയിൽ അപ്പീൽ നൽകി. അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നാണ് എൻ വാസുവിന്റെ വാദം. ആ സാഹചര്യത്തിൽ തന്നെ കൂടുതൽ നാള്‍ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ ആവശ്യം.
|
ALSO READ:റഹീസ് റഷീദ് തീവ്രവാദി, എംഎസ്എഫുകാരനായിരുന്നു; വീണ്ടും വിഷംതുപ്പി വെള്ളാപ്പള്ളി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


