14
Feb 2024
Fri
14 Feb 2024 Fri
നാദാപുരം സ്വദേശി ന്യൂമോണിയ ബാധിച്ച് മസ്‌കത്തില്‍ മരിച്ചു

നാദാപുരം സ്വദേശി ന്യൂമോണിയ ബാധിച്ച് മസ്‌കത്തില്‍ മരിച്ചു

നാദാപുരം സ്വദേശി ന്യൂമോണിയ ബാധിച്ച് മസ്‌കത്തില്‍ മരിച്ചു. ഇയ്യങ്കോട് കൊയിലങ്കണ്ടി മുനീര്‍(47)ആണ് മരിച്ചത്. റൂവിയില്‍ ജോലി ചെയ്തിരുന്ന മുനീര്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് രണ്ടുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>