16
Apr 2024
Tue
16 Apr 2024 Tue

നഹ്ദി മന്തി റസ്റ്റോറന്റുകളില്‍ 300ലധികം ഒഴിവുകള്‍; നാളെ ഇന്റര്‍വ്യൂ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ത്യയിലും വിദേശത്തും നിരവധി ഔട്ട് ലൈറ്റുകള്‍ ഉള്ള നെഹ്ദി മന്തി റസ്റ്റോറന്റ് 300ലധികം വരുന്ന ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. വിദേശത്തെ റസ്റ്റോറന്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/0wxJwIIV

ഒഴിവുകള്‍
ഹോട്ടല്‍ ക്യാപ്റ്റന്‍മാര്‍, വെയ്റ്റര്‍, അറേബ്യന്‍ കബാബ് ഷെഫ്, ബ്രോസ്റ്റ് മേക്കര്‍, ഫിഷ് ഷെഫ്, ഫിഷ് കട്ടര്‍, അറേബ്യന്‍ സ്വീറ്റ് മേക്കേഴ്‌സ്, അറേബ്യന്‍ റൈസ് ഷെഫ്.
കൂടാതെ അറേബ്യന്‍ ഫുഡ് ഉണ്ടാക്കാന്‍ കഴിയുന്ന എല്ലാവരെയും ഇന്റര്‍വ്യൂവിലേക്ക് പരിഗണിക്കും.

എങ്ങിനെ അപേക്ഷിക്കാം
താല്പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്ത് ഓണ്‍ലൈനായി ആദ്യം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷം 2024 നാളെ (ഏപ്രില്‍ 17) രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണയിലെ വാവാസ് മാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തിച്ചേരുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 6235742000
അപേക്ഷിക്കേണ്ട ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക
ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSerev34-oT0vvKjyH9pBXXzLv1OmsARD2ZN-Ld24MaZJ0yA_w/viewform
Nahdi Mandhi Recruitment to gcc