01
Nov 2023
Wed
01 Nov 2023 Wed

ഇത് ഫലസ്തീനിൽ രക്തസാക്ഷികളായവരുടെ പേര് വിവരങ്ങൾ . ഷാർജ പുസ്തകമേളയിൽ ഒരു സ്റ്റാളിൽ പ്രദർശിപ്പിക്കുന്നത് വനിതകളുടെ കൂട്ടായ്മ . വയനാട് മേപ്പാടി സ്വദേശി ശബാന നേതൃത്വം നൽകുന്ന പ്രസിദ്ധീകരണ സംരംഭത്തിലാണ് ഫലസ്തീനിൽ രക്തസാക്ഷികളായവർക്ക് ആദരം അർപ്പിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>